Related Question Answers

176. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം





177. 16 വര്‍ഷം നീണ്ടുനിന്ന നിരാഹാരസമരം ഇറോം ഷര്‍മിള അവസാനിപ്പിച്ചത്:





178. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?





179. താഴെ തന്നിരിക്കുന്നവയില്‍ കാസര്‍കോട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന താപവൈദ്യുത നിലയമേത്?





180. ശാസ്ത്രീയമായ മണ്ണിര കൃഷി ഏതു പേരിലറിയപ്പെടുന്നു?





181. താഴെ തന്നിരിക്കുന്നവയില്‍ കടല്‍ത്തീരമില്ലാത്ത കേരളത്തിലെ ജില്ലയേത്





182. എത്രാമത് പഞ്ചവത്സര പദ്ധതിയിലാണ് ഇന്ദിരാ ആവാസ് യോജന നിലവില്‍ വന്നത്





183. രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം?





184. ഇന്ത്യയില്‍ ഏറ്റവും കുറച്ച് ദേശീയപാതകള്‍ ഉള്ള സംസ്ഥാനം





185. അടുത്ത സംഖ്യ ഏത്? 1, 27, 216,----





186. ഇന്ത്യയോടൊപ്പം യു.എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലെ നാവികാഭ്യാസം





187. ഹിമാചല്‍ പ്രദേശിനെ തിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം





188. ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണ സമയത്തെ ധനമന്ത്രി





189. രണ്ട് സംഖ്യകളുടെ ഉസാഘ 24, ലസാഗു 1344. ഒരു സംഖ്യ 48 ആയാല്‍ 2-ാമത്തെ സംഖ്യ ഏത്?





190. സാധാരണ പലിശനിരക്കില്‍ നിക്ഷേപിച്ച തുക 7 വര്‍ഷം കൊണ്ട് ഇരട്ടിക്കുന്നു. ഇത് എത്ര വര്‍ഷം കൊണ്ട് മൂന്ന് മടങ്ങാകും?





191. കൊളംബിയ മെമ്മോറിയല്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഗ്രഹം?





192. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം





193. മിഡ്-ഡേ മീല്‍ പദ്ധതി നടപ്പിലാകുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി?





194. DC യെ AC ആക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം





195. ദേശീയ ജലപാത-1 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍





196. ഡല്‍ഹിയെ ലാഹോറുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ഏത്?





197. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം





198. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം





199. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിച്ച വര്‍ഷം





200. ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72. കി.മീ./മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ 1 സെക്കന്‍ഡ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂര്‍ണമായി കറങ്ങിയിരിക്കും?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution